ഫഹദിനൊപ്പം ഒരു വിരുന്ന്

നിങ്ങൾക്കൊപ്പം ഒരു സായാഹ്നം ചിലവഴിക്കാനായി ഫഹദ് ഫാസിൽ എത്തുന്നു. ഈ ഒരു സായാഹ്നത്തിൽ നിങ്ങൾക്കും പങ്കാളികളാകണ്ടെ? ചെയ്യേണ്ടത് ഇത്ര മാത്രം. യു എ ഇ എക്സ്ചേഞ്ചിൽ നിന്നും പണമയച്ചശേഷം ട്രാൻസാക്ഷൻ നമ്പർ എന്റർ ചെയ്യൂ.

പത്തു വിജയികൾക്ക് അവരുടെ ഓരോ സുഹൃത്തിനോടൊപ്പം ഒരത്യുഗ്രന് വിരുന്ന്.

Captcha